Reasons behind BJP's loss at Madhya Pradeshഎന്താണ് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടത്. അസോസിയേഷന്‍ ഓഫ് ഡെമോക്രറ്റിക് റിഫോമേഴ്സ് 15000 ആളുകളില്‍ മധ്യപ്രദേശിലെ നിയോജകമണ്ഡലത്തില്‍ സര്‍വേ നടത്തിയത് ഈ ചോദ്യത്തിന് ഉത്തരം തേടിയാണ്.